2017 April 29 Saturday
യുദ്ധം ഒരിക്കലും ആരാണ് ശരി എന്ന് നിര്‍ണയിക്കുന്നില്ല, ആരാണ് ബാക്കിയുള്ളതെന്നേ തീരുമാനിക്കുന്നുള്ളൂ.
ബര്‍ട്രന്‍ഡ് റസല്‍
a

വളര്‍ത്തു ദോഷങ്ങളുടെ അനുഭവ കഥകള്‍

അതെ.  അക്ഷരാര്‍ത്ഥത്തില്‍ പട്ടി വളര്‍ത്തിയ കുട്ടിയായിരുന്നു കിഴക്കന്‍ യൂറോപ്പിലെ ഉക്രെയ്ന്‍ എന്ന രാജ്യത്തിലെ ഓക്‌സാന മലായ. നീണ്ട അഞ്ച് സംവല്‍സരങ്ങളാണ് അവള്‍ പട്ടികളുടെ കൂട്ടത്തില്‍ കഴിഞ്ഞു കൂടിയത്....

ss