2018 March 19 Monday
നല്ല തീരുമാനങ്ങള്‍ എടുക്കുക, എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നത് വ്യത്യസ്ത കഴിവുകളാവശ്യപ്പെടുന്ന കാര്യങ്ങളാണ്. ഈ രണ്ട് കഴിവുള്ളവര്‍ അപൂര്‍വമാണ്. ഇവ രണ്ടുമുള്ളവരാണ് വലിയവര്‍.
റോബര്‍ട്ട് ലിന്‍ഡ്
ss