2018 January 20 Saturday
അര്‍ധസത്യം നുണയാണ്
പഴഞ്ചൊല്ല്

കരട് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ശ്രീജിത്തിന് കൈമാറി ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും

തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം ഫലപ്രാപ്തിയിലേക്ക്. ശ്രീജിവിന്റെ മരണം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സി.ബി.ഐ അന്വേഷണത്തിന്...

ss