2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

എന്‍.ഐ.എ പ്രതിക്കൂട്ടില്‍

  #കെ.എ സലിം ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് ഭീകരാക്രമണക്കേസില്‍ സ്വാമി അസീമാനന്ദയുള്‍പ്പെടെ നാലു പ്രതികളെയും വെറുതേവിട്ട സംഭവത്തില്‍ എന്‍.ഐ.എ പ്രതിക്കൂട്ടില്‍. മലെഗാവ് കേസുപോലെ സംഝോത ഭീകരാക്രമണക്കേസും കുഴിച്ചുമൂടാന്‍...

ss