2018 June 22 Friday
എല്ലാ അറിവിന്റേയും ഉന്നമായിത്തീരേണ്ടത് ഗുണപൂര്‍ണമായ കര്‍മമായിരിക്കണം.
-ഫിലിപ് ഡിസ്‌നി

നെഞ്ചിടിപ്പോടെ ബ്രസീല്‍; ഇന്നത്തെ മത്സരം നിര്‍ണായകം

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ബ്രസീല്‍ കോസ്റ്റ റിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിന് മുന്നില്‍ 1-1 സമനിലയില്‍ കുരുങ്ങിയ...

ss