2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

അന്യംനില്‍ക്കുന്ന നെല്‍കൃഷി വീണ്ടെടുത്ത് ഗോത്രവര്‍ഗ അയല്‍ക്കൂട്ടം

സുല്‍ത്താന്‍ ബത്തേരി: അന്യം നില്‍ക്കുന്ന നെല്‍കൃഷിവീണ്ടെടുപ്പിന് തങ്ങളാണ് ശരിയെന്നുകാണിച്ച് ഗോത്രവര്‍ഗ അയല്‍ക്കൂട്ടം. പാട്ടത്തിനെടുത്ത രണ്ട് ഏക്കര്‍ വയലില്‍ കൂട്ടായിമയിലൂടെ പാരമ്പര്യമായി ചെയ്തുവന്നിരുന്ന നെല്‍കൃഷി തിരകെ കൊണ്ടുവരുകയാണ് ഇവര്‍....

ss