2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

കൗമാരകലാ കിരീടം വീണ്ടും കോഴിക്കോടിന്

തൃശൂര്‍: 58ാമത് കേരളാ സ്‌കൂള്‍ കലോത്സവ കിരീടം കോഴിക്കോടിന്. തുടര്‍ച്ചയായ 12ാം തവണയാണ് സാമൂതിരിയുടെ തട്ടകത്തിലേക്ക് കനകകിരീടമെത്തുന്നത്. പാലക്കാട് ഉയര്‍ത്തിയ അതിശക്തമായ വെല്ലുവിളികളെ അതിജീവിച്ച് രണ്ട് പോയിന്റുകളുടെ...

ss