2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കലാകിരീടം കോഴിക്കോടിന് തന്നെ…

തൃശ്ശൂര്‍: 58ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ കലാകിരീടം ആര്‍ക്കും വിട്ടുകൊടുക്കാതെ കോഴിക്കോട്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ 12ാം തവണയാണ്...

ss