2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ശരീരം

നിന്റെ വായിലെ പക്ഷി പാട്ടുകള്‍ ശ്വസിച്ചു വിടുന്നുണ്ട്. നിന്റെ കണ്ണുകളില്‍ നിന്നു വരുന്ന പ്രകാശ രശ്മികള്‍ തീര്‍ത്തും നഗ്‌നമാക്കപ്പെട്ടിരിക്കുന്നു. ഉണരണമെങ്കില്‍, ചക്രവാളത്തെ നീ കഴുകിയെടുക്കണം. ഓരോ ജാലകവും...

ss