2018 June 21 Thursday
ഇത് നിന്റെ പാത. നീ തനിച്ചും. മറ്റുള്ളവര്‍ ഒപ്പം നടന്നേക്കാം. എന്നാല്‍ നിനക്കുവേണ്ടി നടക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്ക് കഴിയും
-ജലാലുദ്ദീന്‍ റൂമി

എപ്പോഴും അറിഞ്ഞിരിക്കേണ്ട പത്തു ശാസ്ത്രജ്ഞര്‍

1. തോമസ് ആല്‍വാ എഡിസണ്‍ (1847- 1931) ആയിരത്തിലധികം കണ്ടുപിടുത്തങ്ങള്‍ക്കാണ് എഡിസണ്‍ പേറ്റെന്റ് സ്വന്തമാക്കിയത്. വൈദ്യുത ബള്‍ബ് മുതല്‍ ഫോണോഗ്രാഫ്, മോഷന്‍ പിക്ചര്‍ കാമറ തുടങ്ങിയവ എഡിസന്റെ...

ss