2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കളിക്കാം പഠിക്കാം..

മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ പോകുകയാണ്. അവധിയുടെ ആലസ്യത്തില്‍ നിന്ന് വിദ്യാലയമെന്ന അറിവിന്റെ ലോകത്തേക്കാണ് ഓരോ വേനലവധിക്കാലത്തിനു ശേഷവും വിദ്യാര്‍ഥികള്‍ പോവുന്നത്. കുറേ കൊച്ചുകൂട്ടുകാരും ഈ ലോകത്തേക്ക്...

ss