2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കോഴിക്കോട് ബീച്ചില്‍ വിരുന്നെത്തിയ രാജഹംസങ്ങള്‍- video

കോഴിക്കോട്: പക്ഷിപ്രേമികള്‍ക്ക് കൗതുകമായി കോഴിക്കോട് ബീച്ചില്‍ രാജഹംസങ്ങള്‍ വിരുന്നെത്തി. അഞ്ച് രാജഹംസങ്ങളാണ് ഇന്ന് രാവിലെയോടെ ബീച്ചില്‍ എത്തിയത്. കഴുത്തിനും കാലുകള്‍ക്കും വളരെയധികം നീളമുള്ള സുന്ദരിയാണ് ഗ്രെയ്റ്റര്‍ ഫ്‌ലമിംഗോ...

ss