2017 January 17 Tuesday
എല്ലാ മനുഷ്യരേയും കാണുക, ചുരുക്കം പേരെമാത്രം ശ്രവിക്കുക
-ഷേക്‌സ്പിയര്‍

ആക്കുളംകായല്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാകും പദ്ധതി പൂര്‍ത്തീകരണം ഏപ്രില്‍ ആദ്യം

  തിരുവനന്തപുരം: ആക്കുളം കായലിനെ ശുദ്ധീകരിച്ച് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കാന്‍ പദ്ധതി. ഏപ്രില്‍ ആദ്യത്തോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മാര്‍ച്ചില്‍ നടക്കുന്ന വര്‍ഷാവസാന പരീക്ഷ കഴിഞ്ഞ് അവധി ആഘോഷിക്കാനൊരുങ്ങുന്ന...