2017 January 20 Friday
നീ ഇഹലോകത്ത് ഒരു വിദേശിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെ ആകണം
-മുഹമ്മദ് നബി (സ്വ)

ജലസാക്ഷരതയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന് നിയമസഭാ സമിതി

പാലക്കാട്: പൊതുജനങ്ങള്‍ക്ക് ജലസാക്ഷരതയില്ലെങ്കില്‍ വരള്‍ച്ച, ജലസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുമെന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമസഭാസമിതി അധ്യക്ഷന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ പറഞ്ഞു. കലക്ടറേറ്റ് സമ്മേളനഹാളില്‍...

ss