2017 June 25 Sunday
നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്
രവീന്ദ്രനാഥ് ടാഗോര്‍

പെരുമണ്ണയില്‍ 12 പേര്‍ക്ക് ഡെങ്കിപ്പനി

പെരുമണ്ണ: പഞ്ചായത്തില്‍ 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തവും പനിയും ബാധിച്ച് ദിവസവും നിരവധിപേരാണ് പെരുമണ്ണ പി.എച്ച്.സിയിലും ചെറൂപ്പ പി.എച്ച്.സിയിലും ചികിത്സയ്‌ക്കെത്തുന്നത്. പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാന്‍ പഞ്ചായത്തിലെ...

ss