2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

സമഗ്ര കായിക വികസനം ജില്ലാ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യും

കൊല്ലം: ജില്ലയില്‍ സമഗ്രമായ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച സമഗ്ര കായിക വികസന പദ്ധതിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യും. യുവജനക്ഷേമ...

ss