2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

മാരാരിക്കുളം തെക്ക് പഞ്ചായത്തംഗം നിരാഹാരസമരം തുടങ്ങി

മണ്ണഞ്ചേരി: വികസന – ക്ഷേമകാര്യങ്ങളില്‍ രാഷ്ട്രീയനിറം പകര്‍ന്ന് പക്ഷപാതം കാട്ടുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് പഞ്ചായത്തംഗം നിരാഹാരസമരം തുടങ്ങി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കോര്‍ത്തുശേരി വാര്‍ഡ് അംഗം സുനില്‍കുമാര്‍...

ss