2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പെണ്‍കുട്ടികള്‍ക്ക് സൗജന്യ കെ. എ. എസ് പരിശീലനം

Mission KAS2020

ഈ വര്‍ഷത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് എക്‌സാമിന് പങ്കെടുക്കുന്ന 12 വിദ്യാര്‍ത്ഥിനികള്‍ക്ക്മൂന്ന് മാസത്തെ സൗജന്യ തീവ്ര പരിശീലനം നല്‍കുന്നു.

യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവരും മുമ്പ് പി.എസ്.സി പരീക്ഷയില്‍ പങ്കെടുത്തവരുമായിരിക്കണം

സെലക്ഷന്‍ ടെസ്റ്റ്,ഇന്റര്‍വ്യൂ മുഖേനെ തെരഞ്ഞെടുക്കപ്പെടുന്ന 12 മികച്ച വിദ്യാര്‍ത്ഥിനികള്‍ക്കായിരിക്കും അവസരം.

ഫാക്കല്‍റ്റി

സിവില്‍ സര്‍വ്വീസ് പരിശീലന മേഖലയിലെ വിദഗ്ദരായിരിക്കും പരിശീലന ക്ലാസുകള്‍ നയിക്കുക.

മറ്റു പ്രത്യേകതകള്‍

-വിദ്യാര്‍ത്ഥിനികളുടെ പഠനം,താമസം,ഭക്ഷണം തുടങ്ങിയവ പൂര്‍ണ്ണമായും സൗജന്യം
-കെ.എ.എസ് പഠനത്തോടൊപ്പം ആത്മീയ ശിക്ഷണം
-സിവില്‍ സര്‍വ്വീസ്/ പബ്ലിക് സര്‍വ്വീസ് എക്‌സാം വിജയികളുടെപ്രത്യേക ക്ലാസ്സുകള്‍
– സ്ത്രീ സൗഹൃദ കാമ്പസ്

പന്ത്രണ്ടില്‍ ഒരാളാവാന്‍ ആഗ്രഹമുണ്ടോ?

എങ്കില്‍ ഇന്ന് തന്നെ നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കൂ…

https://bit.ly/2CORHB8

 അവസാന തീയതി 2019 ഡിസംബർ 12

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക.
📞 +919447384499


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.