2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ആന്ധ്രയില്‍ ബസപകടത്തില്‍ നാലു സ്‌പെയിന്‍ പൗരന്മാരടക്കം അഞ്ചു മരണം

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസ് അപകടത്തില്‍പ്പെട്ട്  നാലു സ്‌പെയിന്‍ പൗരന്മാരടക്കം അഞ്ചു മരണം. സ്‌പെയിന്‍കാരുമായി പുതുച്ചേരിയില്‍ നിന്ന് അനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന മിനി ടൂറിസ്റ്റ് ബസ് കണ്ടെയ്‌നറിലിടിക്കുകയായിരുന്നു.

ബസിലുണ്ടായിരുന്ന നാല് സ്‌പെയിന്‍ പൗരന്മാരും ഡ്രൈവറുമാണ് മരിച്ചത്. സ്‌പെയിനിലെ ഒരു ട്രസ്റ്റിന്റെ കീഴില്‍ അനന്തപുരം ജില്ലയില്‍ ഗ്രാമ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവിടെ സന്ദര്‍ശിക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.