2018 May 10 Thursday

39 രൂപയ്ക്ക് റീചാര്‍ജ് ചെയ്യൂ; വിളിക്കൂ, പരിധിയില്ലാതെ

ഉപഭോക്താക്കള്‍ക്കായി മികച്ചൊരു പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍.

39 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് പരിധിയില്ലാതെ വിളിക്കാമെന്നതാണ് പുതിയ ഓഫര്‍.

മുംബൈ, ഡല്‍ഹി ഒഴികെ ഇന്ത്യയില്‍ എല്ലായിടത്തും ഈ ഓഫര്‍ ബാധകമാണ്.

പരിധിയില്ലാത്ത കോളിനൊപ്പം 100 എസ്എംഎസും പേഴ്‌സണല്‍ റിംഗ്ബാക് ട്യൂണും ഈ ഓഫറിനൊപ്പമുണ്ട്. എന്നാല്‍ ഡേറ്റ ലഭ്യമല്ല.

ഏഴുദിവസമാണ് ഓഫറിന്റെ കാലാവധി.



 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.