2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

Gallery

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി വിടവാങ്ങി

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) വിടവാങ്ങി. അമേരിക്കയിലെ അരിസോണയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1942ല്‍ ജനുവരി 17നായിരുന്നു കാഷ്യസ് മേര്‍സിലസ് ക്ലേ എന്ന മുഹമ്മദ് അലിയുടെ ജനനം. 25 വര്‍ഷം നീണ്ടു നിന്ന ബോക്‌സിങ് കരിയര്‍ 1981ലാണ് അവസാനിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries