2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ബി.ജെ.പി ശബരിമലയില്‍ നടത്തുന്നത് ഏറ്റവും മോശമായ രാഷ്ട്രീയമെന്ന് ജി.സുധാകരന്‍

തിരുവനന്തപുരം: ശബരിമലയില്‍ ബി.ജെ.പി ഇപ്പോള്‍ ചെയ്യുന്ന കയ്യാങ്കളിയും വാക്കേറ്റവും നടത്താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ ബി.ജെ.പി ശബരിമലയില്‍ നടത്തുന്നത് ഏറ്റവും മോശമായ രാഷ്ട്രീയമാണെന്നും ജി.സുധാകരന്‍ പറഞ്ഞു.

ശബരിമലയില്‍ രാഷ്ട്രീയക്കാര്‍ വിശ്വാസികളായി എത്തുന്നതില്‍ വിരോധമില്ല. എന്നാല്‍, അവിടെ രാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കാനാവില്ല. ശബരിമല രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല. അവിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ പോലിസ് കൊണ്ടുപോകുമെന്നും സുധാകരന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.