2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കാസര്‍കോട് ബി.ജെ.പി അക്രമം: രണ്ട് മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

കാസര്‍കോട്: കുമ്പളയില്‍ ബിജെപി അക്രമത്തില്‍ 2 മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ബംബ്രാണയിലെ ദാറുല്‍ ഉലും മദ്‌റസയിലെ വിദ്യാര്‍ഥികളായ ഹസ്സന്‍ സെയ്ദ്(13), മുനാസ്(17) എന്നിവര്‍ക്കാണ് അക്രമണത്തില്‍ പരുക്കേറ്റത്

കുട്ടികളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളില്‍ ഒരാളെ പൊലിസ് പിടികൂടി. ആയുധങ്ങളോടെ ഇവര്‍ സഞ്ചരിച്ച കാര്‍ കുമ്പള പൊലിസ് കസ്റ്റഡിയിലെടുത്തു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.