2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അയോധ്യ വിധി: സംസ്ഥാനത്ത് കനത്ത സുരക്ഷ, മുഖ്യമന്ത്രിയുടെ പരിപാടികളെല്ലാം റദ്ദാക്കി

 

തിരുവനന്തപുരം: അയോധ്യ വിധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാന്‍ എല്ലാ പൊലിസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി എല്ലാ പരിപാടികളും റദ്ദാക്കി തലസ്ഥാനത്ത് തുടരും.

എല്ലാ ജില്ലാ കലക്ടര്‍മാരുടെയും നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്തതിന് പുറമെയാണ് കനത്ത സുരക്ഷയൊരുക്കാന്‍ പൊലിസ് തീരുമാനിച്ചിരിക്കുന്നത്. സമാധാനം തകര്‍ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി നേരിടുമെന്ന് പൊലിസ് അറിയിച്ചു.

ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കനത്ത പരിശോധന നടത്തും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.