2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

നതാന്‍ ല്യോണ്‍, സ്‌റ്റോയിനിസ്, മാക്‌സ്‌വെല്‍ എന്നിവര്‍ക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പുരസ്‌കാരങ്ങള്‍

മെല്‍ബണ്‍: ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരത്തിനുളള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പുരസ്‌കാരം സ്പിന്നര്‍ നതാന്‍ ല്യോണിന്. ഷെയ്ന്‍ വോണിനു പുറമെ ഈ പുരസ്‌കാരം നേടുന്ന ഏക സ്പിന്നറാണ് ല്യോണ്‍. 2006 ലായിരുന്നു ഷെയ്ന്‍ വോണിന് പുരസ്‌കാരം ലഭിച്ചത്.

ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് മികച്ച ഏകദിന താരമായും മറ്റൊരു ഓള്‍ റൗണ്ടര്‍ മാക്‌സ്‌വെല്‍ മികച്ച ട്വന്റി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.