2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആറ്റിങ്ങല്‍ എം.എല്‍.എ ബി. സത്യന്‍ ക്വാറന്റൈനില്‍

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച ഡി.വൈ. എസ്.പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സാഹചര്യത്തില്‍ ആറ്റിങ്ങല്‍ എം.എല്‍.എ ബി സത്യന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

കൊവിഡ് സ്ഥിരീകരിച്ച ഡി.വൈ.എസ്.പിയുമായി ഇന്നലെ എം.എല്‍.എ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം.

ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും നാല് പൊലിസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പൊലിസ് ആസ്ഥാനത്തെ രണ്ട് പൊലിസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.