2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

റോബന് ആറാഴ്ച്ച കളിക്കാനാവില്ല

മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ നെതര്‍ലന്‍ഡ് താരം ആര്യന്‍ റോബന് ആറാഴ്ച്ച കളിക്കാനാവില്ല. അരക്കെട്ടിനേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായി. ലിപ്സ്റ്റഡിനെതിരായ സൗഹൃമത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. മത്സരത്തില്‍ ഒരു ഗോളും താരം നേടിയിരുന്നു. ഈ ഗോളിന് തൊട്ടുപിന്നാലെ മറ്റൊരു ഗോള്‍ നേടാനുള്ള ശ്രമത്തെ തുടര്‍ന്നാണ് റോബന് പരുക്കേല്‍ക്കുകയും മത്സരത്തില്‍ നിന്ന് പിന്‍മാറുകയുമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.