2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കാനില്‍ നോമ്പെടുത്ത് റഹ്മാന്‍; ഇഫ്താര്‍ വിരുന്നൊരുക്കി കാന്‍ ചലച്ചിത്രമേളയുടെ സംഘാടകര്‍

കാന്‍: കാന്‍ ഫിലം ഫെസ്റ്റിവലില്‍ റംസാന്‍ വ്രതമനുഷ്ടിച്ചെത്തിയ സംഗീതജ്ഞന്‍ എആര്‍ റഹ്മാന് ഇഫ്താര്‍ വിരുന്നൊരുക്കി കാന്‍ അധികൃതര്‍. തന്റെ ആദ്യ സംവിധാന സംരഭമായ ലി മസ്‌ക് എന്ന വിര്‍ച്വല്‍ റിയാലിറ്റി ചലച്ചിത്രത്തിന്റെ പ്രചരണത്തിനായാണ് റഹ്മാന്‍ ചലച്ചിത്ര മേളയിലെത്തിയത്.

നോമ്പെടുത്തായിരുന്നു റഹ്മാന്‍ ചലച്ചിത്രമേളക്കെത്തിയത്. വൈകിട്ട് നോമ്പ് പൂര്‍ത്തിയാക്കി രാത്രി 8.51ഓടെയാണ് ഇഫ്താര്‍ കഴിച്ചത്. ഇഫ്താര്‍ കഴിക്കുന്ന ചിത്രം റഹ്മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

851 pm iftaar 🌹🇮🇳

A post shared by @ arrahman on


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.