2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

യു.ജി.സി നെറ്റ് അപേക്ഷിക്കാനുള്ള സയമം നീട്ടി; 15 വരെ അപേക്ഷിക്കാം

 

ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടി. അപേക്ഷാ തിയ്യതി ഇന്ന് അവസാനിക്കാനിരിക്കെയാണ് നീട്ടിനല്‍കിയത്. ഒക്ടോബര്‍ 15 വരെയാണ് സമയം നീട്ടിയത്.

ഒക്ടോബര്‍ 15 രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാനാവും. അപേക്ഷാ ഫീസ് ഒക്ടോബര്‍ 16ന് രാത്രി 11.50 വരെ അടയ്ക്കാനാവും.

നെറ്റ്/ജെ.ആര്‍.എഫിന് അപേക്ഷിക്കാനുള്ള ലിങ്ക്: https://ugcnet.nta.nic.in


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.