2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

സിഖ് വിരുദ്ധ കലാപം: മുഖ്യപ്രതിക്ക് വധശിക്ഷ

ന്യൂഡല്‍ഹി: 1984 ലുണ്ടായ സിഖ് വിരുദ്ധ കലാപത്തിലെ മുഖ്യപ്രതിക്ക് വധശിക്ഷ. മുഖ്യപ്രതി യശ്പാല്‍ സിങ്ങിനാണ് വധശിക്ഷ, മറ്റൊരു പ്രതിയായ നരേഷ് ഷരാവത്തിനെ ജീവപര്യന്തം തടവിനും വിധിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ വധത്തെ തുടര്‍ന്നായിരുന്നു സിഖ് കലാപം പൊട്ടിപുറപ്പെട്ടത്. ഡല്‍ഹിയില്‍ മാത്രം 2733 പേരാണ് കൊല്ലപ്പെട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.