2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഭാഷാ വിവാദത്തില്‍ വിശദീകരണവുമായി അമിത്ഷാ

ഡല്‍ഹി: ഒരാഴ്ചയായി നീണ്ടു നില്‍ക്കുന്ന ഭാഷാ വിവാദത്തില്‍ വിശദീകരണവുമായി ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രദേശിക തലങ്ങളില്‍ ഭാഷാ മാറ്റത്തിന് ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ‘ഞാനും ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന സംസ്ഥാനത്ത് നിന്നാണ് വരുന്നത്. ഞാന്‍ പറഞ്ഞത്, മാതൃഭാഷയ്ക്ക് പുറമെ ഇവിടെ ഒരു പൊതുഭാഷ വേണം, അത് ഹിന്ദിയായിരിക്കണം എന്നാണ്.’ എന്നാല്‍ അത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.