2019 March 24 Sunday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

അലിഗഢില്‍ സംഘര്‍ഷം; പൊലിസ് വെടിവെപ്പില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

ഉത്തര്‍ പ്രദേശ്: അലിഗഢ് സര്‍വകലാശാലയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് വെടിവെപ്പുണ്ടായത്. വിദ്യാര്‍ഥികളെ പിരിച്ചുവിടുന്നതിനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചപ്പോഴാണ് വിദ്യാര്‍ഥിയ്ക്ക് വെടിയേറ്റത്.നിരവധി വാഹനങ്ങള്‍ വിദ്യാര്‍ഥികള്‍ അഗ്നിക്കിരയാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.