
എടപ്പാള്‍: ദര്‍സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ തോപ്പില്‍ ബഷീറിന്റെ മകന് റാഷിദ് (18) ആണ് മരിച്ചത്.അയിലക്കാട് ശൈഖ് സയ്യിദ് ഇസ്ലാമിക്ക് കോളേജ് വിദ്യാര്‍ഥിയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ കോളേജിന്റെ സമീപത്തെ കിണറില്‍ അബദ്ധവശാല്വീഴുകയായിരുന്നു.കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ രക്ഷിക്കാനായി കിണറില്‍ ഇറങ്ങിയിരുന്നു. പിന്നീട് പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലിസും ചേര്‍ന്ന് മൂവരെയും കരക്കെടുത്ത് ഉടനെഎടപ്പാളിലെആശുപത്രിയില് എത്തിച്ചു. എന്നാല്‍ റാഷിദിനെ രക്ഷിക്കാനായില്ല. മൃതദേഹം എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍