2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊവിഡ്-19: ക്വാറന്റൈന്‍ കേന്ദ്രങ്ങളും ലബോറട്ടറിയും സജ്ജമാക്കി വ്യോമസേന

ബംഗളൂരു: കൊവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവരെ പാര്‍പ്പിക്കാന്‍ ഒന്‍പത് ക്വാറന്റൈന്‍ കേന്ദ്രങ്ങളൊരുക്കി ഇന്ത്യന്‍ വ്യോമസേന. ഓരോ കേന്ദ്രങ്ങളിലും ഇരുനൂറ് മുതല്‍ മുന്നൂറ് വരെ ആളുകളെ പാര്‍പ്പിക്കാന്‍ സാധിക്കും.

കൊവിഡ് 19 രോഗബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തുന്ന എയര്‍ഫോഴ്സിന്റെ ആദ്യ ലബോറട്ടറി ബെംഗളൂരുവിലെ എയര്‍ഫോഴ്സ് കമാന്‍ഡ് ഹോസ്പിറ്റലില്‍ തയ്യാറായിട്ടുണ്ട്.കൂടാതെ ജമ്മുകശ്മിരിലേക്ക് മരുന്നെത്തിക്കുന്നതും വ്യോമസേനയുടെ വിമാനത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.