2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

Gallery

അമ്പട കേമാ…ആഫ്രിക്കന്‍ ഒച്ചേ

ആഫ്രിക്കന്‍ ഒച്ച് അപകടകാരിയല്ലെന്നും ആഹാരമാക്കാമെന്നുമുള്ള സമുദ്ര ഗവേഷക ശാസ്ത്രജ്ഞരുടെ അഭിപ്രയാത്തോടെ ഒച്ച് താരമായി. എന്നാല്‍ അതു ഭക്ഷണയോഗ്യമല്ലെന്നാണ് വനഗവേഷക ഇന്‍സ്റ്റിയൂട്ട് ഗവേഷകര്‍ പറയുന്നത്.

ആഫ്രക്കന്‍ ഒച്ച് വളര്‍ത്തിയാല്‍ കയറ്റുമതി ചെയ്ത് വിദേശനാണ്യവും നേടിയെടുക്കാമെന്നാണ് സമുദ്ര ഗവേഷക ശാസ്ത്രജ്ഞരുടെ അഭിപ്രയാം. പുറന്തോട് ആഭരണ നിര്‍മാണത്തിനുപയോഗിക്കാമെന്നും അവര്‍ പറയുന്നു. ആഫ്രിക്കന്‍ ഒച്ച് -ആരാണീ കേമന്‍ എന്നറിയേണ്ടെ…

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries