2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

എത്തി അവസാനം ‘അച്ഛാദിന്‍ എത്തി’യെന്ന് കനിമൊഴി

ചെന്നൈ: ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബി.ജെ.പി ഭരണത്തിലെത്തിയാല്‍ അച്ഛാദിന്‍ എന്നു പറഞ്ഞു അധികാരത്തിലേറിയ മോദി നല്‍കിയത് ദുരിതത്തിന്റെ നാളുകളായിരുന്നു. എന്നാല്‍, അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതില്‍ ബി.ജെ.പി പിന്നോക്കം ഇന്ത്യയില്‍ കാത്തിരിപ്പിനൊടുവില്‍ അച്ഛാദിന്‍ എത്തിയെന്ന് ഡി.എം.കെ എം.പി കനിമൊഴി.പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവാണ് കാണിച്ചത്. പ്രതാപകാലത്തേക്ക് കോണ്‍ഗ്രസ് തിരിച്ചെത്തിയെന്ന് പ്രമുഖ നേതാക്കള്‍ പറഞ്ഞു. 15 വര്‍ഷമായി ഭരിച്ചിരുന്ന ഛത്തീസ്ഗഡിലും ബി.ജെ.പിക്ക് അധികാരം നഷ്ടമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News