2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

മാതൃഭൂമി ന്യൂസ് കാമറാമാന്‍ ബൈക്കപകടത്തില്‍ മരിച്ചു

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍(36) ബൈക്കപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ തളിപ്പറമ്പ് ഭാഗത്തുള്ള വീട്ടിലേക്ക് പോവുന്നതിനിടെ വളപട്ടണത്താണ് അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ എകെജി സഹകരണാശുപത്രി മോര്‍ച്ചറിയില്‍.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.