2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

പേര്യ: പേരിയ 38ല്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മാനന്തവാടി പാണ്ടിക്കാടവ് മുരിക്കോളി റഷീദിന്റെ മകന്‍ റയീസ്(22) ആണ് മരിച്ചത്. സുഹൃത്ത് മാനന്തവാടി ചെറുപുഴ ചാത്തന്‍ കണ്ടത്തില്‍ ജിജോ സ്റ്റീഫനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു റയീസ്. യാത്രക്കിടെ അബദ്ധത്തില്‍ റോഡില്‍ വീണതിനെ തുടര്‍ന്ന് പിന്നാലെയെത്തിയ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. കണ്ണുര്‍ കോഫി ഹൗസ് ജിവനക്കാരാണ്. മാതാവ്: സൈറ. സഹോദരങ്ങള്‍: ജുനൈദ്, റമീസ്, റാഷിദ്. എസ്.കെ.എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.