2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

9 രാജ്യങ്ങള്‍ മെഡലുകളില്ലാതെ മടങ്ങി

ജക്കാര്‍ത്ത: 18ാമത് ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പത് രാജ്യങ്ങളാണ് മെഡലുകളില്ലാതെ തലതാഴ്ത്തി മടങ്ങിയത്.
ബംഗ്ലാദേശ്, ഭൂട്ടാന്‍, ബ്രൂണെ, മാല്‍ഡീവ്‌സ്, ഒമാന്‍, ഫലസ്തീന്‍, ശ്രീലങ്ക, കിഴക്കന്‍ തിമോര്‍, യമന്‍ എന്നീ രാജ്യങ്ങളാണ് മെഡലുകളില്ലാതെ മടങ്ങുന്നത്്.
ബംഗ്ലാദേശില്‍ നിന്ന് 117 താരങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനെത്തിയത്. ഭൂട്ടാന്‍ 24, ബ്രൂണെ 15, മാല്‍ഡീവ്‌സ് 116, ഒമാന്‍ 46, ഫലസ്തീന്‍ 46, ശ്രീലങ്ക 172, കിഴക്കന്‍ തിമോര്‍ 67, യമന്‍ 37 താരങ്ങളെ ഏഷ്യന്‍ ഗെയിംസിനിറക്കിയെങ്കിലും മെഡല്‍ നേടാന്‍ സാധിച്ചില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.