2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തെരേസാ മേ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വിശ്വാസവോട്ട് നേടി

ലണ്ടന്‍: ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പാര്‍ലമെന്റിന്റെ വിശ്വാസവോട്ടു നേടി. 322 പാര്‍ലമെന്റംഗങ്ങളാണ് തെരേസാ മേയ്ക്കു വോട്ടുചെയ്തത്. 309 വോട്ടുകളാണ് തെരേസാ മേയ്‌ക്കെതിരായി വീണത്.

ജൂണ്‍ എട്ടിനു നടന്ന തെരഞ്ഞെടുപ്പില്‍ തെരേസാ മേയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് നടന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.