2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. കേസിലെ മുഖ്യസാക്ഷികളിരൊളായ വൈദികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനാല്‍ മറ്റു സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്നു ഹരജിയില്‍ ആവശ്യപ്പെടുന്നു.

മുഖ്യസാക്ഷിയുടെ മരണം കൊലപാതകമാണെന്ന ആരോപണമുണ്ടെന്നും ഹരജിയില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ മരണം മറ്റു സാക്ഷികള്‍ക്ക് മരണഭയത്തിനു കാരണമായിട്ടുണ്ട്. മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹരജി സമര്‍പ്പിച്ചത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.