2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വീണ്ടും എസ്.ബി.ഐ പണിതന്നു; ചില ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ദിനേന പിന്‍വലിക്കാവുന്ന തുക പകുതിയാക്കി വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: വീണ്ടും ഉപയോക്താക്കളെ വലയ്ക്കുന്ന നടപടിയുമായി എസ്.ബി.ഐ. ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി ദിവസം പിന്‍വലിക്കാവുന്ന തുക 20,000 രൂപ മാത്രമാക്കി. നേരത്തെ, ഇത് 40,000 രൂപയായിരുന്നു.

ഒക്ടോബര്‍ 31 മുതല്‍ പുതിയ പരിധി നിലവില്‍വരും. മറ്റു കാര്‍ഡുകളില്‍ മാറ്റങ്ങളുണ്ടാവില്ല.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.