2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

65 ഇഞ്ച് ആന്‍ഡ്രോയ്ഡ് 9.0 പൈ വേര്‍ഷന്‍ എല്‍.ഇ.ഡി ടി.വി ലോഞ്ചിങ് കണ്ണങ്കണ്ടിയില്‍

 

കോഴിക്കോട്: ലോകത്തെ രണ്ടാമത്തെ മികച്ച എല്‍.ഇ.ഡി പാനല്‍ നിര്‍മാതാക്കളായ ടി.സി.എല്‍ ബ്രാന്റിന്റെ ഇന്ത്യയിലെ ആദ്യത്തെ 65 ഇഞ്ച് ആന്‍ഡ്രോയ്ഡ് 9.0 പൈ വേര്‍ഷന്‍ എല്‍.ഇ.ഡി ടി.വിയുടെ ലോഞ്ചിങ്ങും പ്രദര്‍ശനവും ഇന്നു കണ്ണങ്കണ്ടി മാവൂര്‍ റോഡ് ഷോറൂമില്‍ നടക്കും. രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ഷോറൂം സന്ദര്‍ശകര്‍ക്കും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കും നറുക്കെടുപ്പിലൂടെ ഒന്നും രണ്ടും മൂന്നും വിജയികള്‍ക്ക് 40, 32, 28 ഇഞ്ച് എല്‍.ഇ.ഡി ടി.വികള്‍ ലഭിക്കും.
ഇപ്പോള്‍ 4 കെ, ഒ.എല്‍.ഇ.ഡി എന്നീ സ്മാര്‍ട്ട് ടിവികളാണ് വിപണിയില്‍ തരംഗമായിരിക്കുന്നത്. 32 ഇഞ്ചില്‍ നിന്ന് 45 ഇഞ്ച് ടി.വിയിലേക്ക് ഇതിനോടകം തന്നെ ഉപഭോക്താക്കള്‍ മാറിക്കഴിഞ്ഞു. 55, 65 ഇഞ്ച് സ്മാര്‍ട്ട് ടി.വികളും വിപണിയില്‍ ലഭ്യമാണ്. കമ്പനികള്‍ നല്‍കുന്ന ലക്ഷക്കണക്കിനു രൂപയുടെ നിരവധി സമ്മാനങ്ങളും കൂടാതെ കണ്ണങ്കണ്ടിയുടെ ഓണം ഓഫറുകളായ ബംബര്‍ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 പവന്‍ സ്വര്‍ണാഭരണങ്ങളും 3 റിന ക്വിഡ് കാറുകളും ആഴ്ചതോറും 1 സുസുകി ആക്‌സസ് സ്‌കൂട്ടര്‍ വീതം 10 സ്‌കൂട്ടറുകളും കണ്ണങ്കണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്. ആദ്യ റിനോ കാറിന്റെ നറുക്കെടുപ്പ് ഇന്നു നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072277002, 907227700.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.