2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

ഈച്ച കണ്ണില്‍ കുത്താന്‍ വന്നാല്‍ ആരും കണ്ണു തുറന്നിരിക്കില്ല: മാഹി കൊലപാതകത്തില്‍ കോടിയേരി

മാഹി: ഈച്ച കണ്ണില്‍ കുത്താന്‍ വന്നാല്‍ ആരും കണ്ണു തുറന്നിരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാഹിയിലെ കൊലപാതകത്തില്‍ പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം.

സി.പി.എം ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ് നടത്തുന്നത്. ഈച്ച കണ്ണില്‍ കുത്താന്‍ വന്നാല്‍ ആരും കണ്ണു തുറന്നിരിക്കില്ല. ഈച്ചയെ തട്ടിമാറ്റും. ഇത് കുത്താന്‍ വരുന്ന ഈച്ച കൂടി മനസ്സിലാക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും സി.പി.എം അങ്ങോട്ടുപോയി അക്രമിക്കില്ലെന്നും കോടിയേരി പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.