2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; രാജസ്ഥാന്‍ കോണ്‍ഗ്രസ്സിന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കം. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് വന്‍വിജയമെന്ന്, മറ്റിടങ്ങളില്‍ പോരാട്ടം ഇഞ്ചോടിച്ചായിരിക്കുമെന്ന് ദേശീയ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, ഇന്ത്യാ ടുഡെ, റിപബ്ലിക് ടി.വി, ഇന്ത്യ ന്യൂസ്, ആജ് തക് എന്നീ ചാനലുകള്‍ പുറത്തുവിട്ട ഫലങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്.

ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ

  • ബിജെപി 55-72
  • കോണ്‍ഗ്രസ് 119-141
  • ബിഎസ്പി 0
  • മറ്റുള്ളവര്‍ 4-11

ടൈംസ് നൗ-സിഎന്‍എക്‌സ്

  • ബിജെപി 85
  • കോണ്‍ഗ്രസ് 105
  • ബിഎസ്പി 2
  • മറ്റുള്ളവര്‍ 7

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.