2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.എ.ഇയില്‍ ഇന്ന് സ്ഥിരീകരിച്ചത് ആറ് കൊവിഡ് മരണം; മരണസംഖ്യ 220 ആയി

ഇന്ന് നടത്തിയ 40,000 കൊവിഡ് ടെസ്റ്റുകളില്‍
731 പോസിറ്റീവ് കേസുകള്‍

ദുബായ്: യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 220 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

731 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൊത്തം രോഗികളുടെ എണ്ണം ഇതോടെ
23,358 ആയി ഉയര്‍ന്നു.
40,000 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇന്ന് നടത്തിയതെന്ന്് മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം 581 പേര്‍ക്ക് ഇന്ന് രോഗം പൂര്‍ണമായും ഭേദമായി.
രാജ്യത്തെ രോഗവിമുക്തി നേടിയവരുടെ എണ്ണം 8,512 ആയത് ആശ്വാസകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.