2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

6 ജിബി റാമില്‍ ഒരുങ്ങുന്നു സാംസങ് ഗാലക്‌സി നോട്ട് 6

സാംസങ് തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി നോട്ട് 6 പുറത്തിറക്കാനൊരുങ്ങുകയാണ്.  5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയ പുതിയ ഫോണിന് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍ നല്‍കിയിട്ടുണ്ട്.
ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ജിപിയൂ അഡ്രിനോ യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 530ജിഎസ്എം, എച്ച്എസ്പിഎ, എല്‍ടിഇ, വൈ ഫൈ, ബ്ലൂട്ടൂത്ത്, യൂഎസ്ബി കണക്ടിവിറ്റി എന്നിവയും ഫോണില്‍ ഒരുക്കിയിട്ടുണ്ട്. 4200എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. ആസിലെറോമീറ്റര്‍, ബാരോമീറ്റര്‍, ഫിങ്കര്‍പ്രിന്റ്, ഹാര്‍ട്ട്‌റേറ്റ് സെന്‍സറുകള്‍ ഒരുക്കിയിരിക്കുന്ന ഫോണ്‍ ഗോള്‍ഡ് പ്ലാറ്റിനം, സില്‍വര്‍ ടൈടന്‍, വൈറ്റ് പേള്‍, ബ്ലാക്ക് സഫയര്‍ എന്നീ നാലു നിറത്തിലാണ് പുറത്തിറങ്ങുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.