2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

1947 ല്‍ ജനിച്ചവര്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചി മെട്രോ

കൊച്ചി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ലാണോ നിങ്ങള്‍ ജനിച്ചത്. എങ്കില്‍ നിങ്ങള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര നടത്താം. ഏഴു ദിവസത്തെ സൗജന്യ യാത്രയാണ് കൊച്ചി മെട്രോയുടെ വാഗ്ദാനം.

ഓഗസ്റ്റ് 15 മുതല്‍ 21 വരെയാണ് സൗജന്യ യാത്ര. 1947 ലാണ് ജനിച്ചതെന്നു തെളിയിക്കുന്ന രേഖയുമായി വരുന്നവര്‍ക്കു മാത്രമേ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന് കൊച്ചി മെട്രോ അറിയിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.