2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സഖ്യമൊന്നുമില്ല, പഞ്ചാബില്‍ എ.എ.പി 13 സീറ്റിലും മത്സരിക്കും, അഞ്ചു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. 13 സീറ്റിലും മത്സരിക്കുമെന്നു പ്രഖ്യാപിച്ച അരവിന്ദ് കെജ്‌രിവാള്‍ അഞ്ച് സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിടുകയും ചെയ്തു.

വ്യക്തിഗത ഇടപെടല്‍ പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്ന് എ.എ.പി പറഞ്ഞു. മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് നേരത്തെ പേരുകള്‍ പ്രഖ്യാപിച്ചത്.

പഞ്ചാബില്‍ ഒരു പാര്‍ട്ടിയുമായും എ.എ.പി സഖ്യമുണ്ടാക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.