2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

സമസ്ത സ്‌കൂള്‍ വര്‍ഷ മദ്‌റസാ പരീക്ഷ മാറ്റി

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന സ്‌കൂള്‍ വര്‍ഷ മദ്‌റസകളിലെ തിങ്കളാഴ്ചത്തെ പരീക്ഷ സ്‌കൂള്‍ അവധി പ്രഖ്യാപിച്ചത് കാരണം മാറ്റി വച്ചതായി ജനറല്‍ മാനേജര്‍ അറിയിച്ചു. മാറ്റി വച്ച പരീക്ഷ അവസാന പരീക്ഷയ്ക്ക് ശേഷമുള്ള പ്രവൃത്തി ദിവസം നടത്തേണ്ടതാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.